INDIA NEWS
പരബ്രഹ്മ നാടക പുരസ്കാരം;‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ മികച്ചനാടകം

ഓച്ചിറ :വൃശ്ചികോത്സവത്തിന്റെ ഭാഗമായി പരബ്രഹ്മ പുരസ്കാരത്തിനായി നടത്തിയ അഖിലകേരള നാടകമത്സരത്തിൽ തിരുവനന്തപുരം സാഹിതി തിയേറ്റഴ്സിന്റെ ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ മികച്ചനാടകമായി തിരഞ്ഞെടുത്തു.
പുരസ്കാരം വൃശ്ചികോത്സവ സമാപനസമ്മേളനത്തിൽവെച്ച് രമേശ് ചെന്നിത്തല എം.എൽ.എ., മുൻ മന്ത്രി സി.ദിവാകരൻ എന്നിവരിൽനിന്നു സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ. ഏറ്റുവാങ്ങി.
പി.രാമഭദ്രൻ, എസ്.എം.ഇക്ബാൽ, ബിജു മുഹമ്മദ്, ക്ഷേത്രഭരണസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു