INDIA NEWS

കായംകുളത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം:

കായംകുളത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിലേക്കും ബസുകൾ അടിച്ചുതകർക്കുന്നതിലേക്കും നയിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button