INDIA NEWS
ആറാട്ടുവഴി പാലത്തിന്റെ അപ്രോച്ച് റോഡ് പൂർത്തിയായില്ല:

ആറാട്ടുവഴി പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് പൂർത്തിയാകാത്തത് ജനങ്ങൾക്ക് ദുരിതമാകുന്നു. ഇത് യാത്രക്കാർക്ക് ചുറ്റിക്കറങ്ങേണ്ട അവസ്ഥ സൃഷ്ടിക്കുന്നു.