INDIA NEWS
നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫിന് ഭൂരിപക്ഷ വിജയമുണ്ടാക്കി ആര്യാടൻ ഷൗക്കത്ത്.

19 റൗണ്ടുകൾ നീണ്ട വോട്ടെണ്ണലിന് ശേഷം 11,432 വോട്ടുകളുടെ ഭൂരിപക്ഷം നേടി അദ്ദേഹം ജയിച്ചു . വോട്ടെണ്ണലിന്റെ തുടക്കം മുതൽതന്നെ ശക്തമായ ലീഡിലാണ് ഷൗക്കത്ത് മുന്നേറിയത്.
മൊത്തം 19 റൗണ്ടുകളിൽ രണ്ടു റൗണ്ടുകൾ ഒഴികെ എല്ലായിടത്തും ഷൗക്കത്തിന് ഭൂരിപക്ഷം നിലനിർത്താനായിരുന്നു കഴിച്ചത്. പോത്തുകല്ല് ഉൾപ്പെടുന്ന ചില പഞ്ചായത്തുകളിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ എം. സ്വരാജിന് നേരിയ മുന്നേറ്റം നേടാനായി . ഈ വിജയത്തോടെ നിലമ്പൂർ മണ്ഡലം വീണ്ടും യുഡിഎഫിനു സ്വന്തമായി.