INDIA NEWS

കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. മുന്നു പേർ മരിച്ചു.

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മൂന്നു പേർകൂടി മരിച്ചു. കോവിഡ് രോഗികളുടെ എണ്ണം കേരളത്തിൽ കൂടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആകെ രോഗികളുടെ എണ്ണം ഇപ്പോൾ 2000 കവിഞ്ഞു.

Related Articles

Back to top button