INDIA NEWS
കടലിൽ താഴ്ന്ന കണ്ടെയ്നറിന്റെ അവശിഷ്ടങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ഭീഷണി:

ആറാട്ടുപുഴ തീരത്ത് കപ്പൽ അപകടത്തെ തുടർന്ന് കടലിൽ താഴ്ന്ന കണ്ടെയ്നറിന്റെ അവശിഷ്ടങ്ങളിൽ തട്ടി മത്സ്യത്തൊഴിലാളികളുടെ വല നശിക്കുന്നത് തുടരുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗ്ഗത്തെ സാരമായി ബാധിക്കുന്നുണ്ട്.