ശ്രീ. വാരേശ്ശേരി ഭാസ്കരൻ സാർ എഴുതി ജയകുമാർ ആദിനാട് സംഗീതം നൽകി പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലനും സംഘവും പാടിയ ആടിവരുന്നേ എന്ന ഓച്ചിറ കാളകെട്ടുത്സവ…
Read More »STORY & POEMS
ബാലചന്ദ്രൻ ചുള്ളിക്കാട് തിരുവനന്തപുരത്ത് തമ്പാനൂരിൽ ശ്രീകുമാർ തിയേറ്ററിനടുത്ത് പണ്ടൊരു ബ്രാഹ്മണാൾ ഹോട്ടൽ ഉണ്ടായിരുന്നു. മുഴുപ്പട്ടിണിയുടെ മൂന്നാം നാൾ രണ്ടും കല്പിച്ച് ഞാനാ ഹോട്ടലിലേക്കു കയറി. രാവിലെ പത്തുമണി…
Read More »തുടർക്കഥ അജി ചൂരക്കാട് (പോളണ്ട്) പോളണ്ടിനെപ്പറ്റി ഈ അവസരത്തിൽ എന്തെങ്കിലും പറയുന്നത്, വരഞ്ഞുവെച്ച മുറിവിൽ മുളക് അരച്ചു തേക്കുന്നത് പോലെ അസുഖകരമായ ഒരു ഏർപ്പാട് ആകും എന്നതുകൊണ്ട്…
Read More »മനോജ് കുമാർ കാപ്പാട് – കുവൈറ്റ് ബഷീർക്ക ഒരു സംഭവം ആണ്.അതിപ്പോ ഗൾഫിൽ ആയാലും നാട്ടിൽ ആയാലും .നാട്ടിൽ മൂപ്പർ കടന്നു പോയാൽ ഒരു മണമുണ്ട് മോനെ…
Read More »സജിത്ത് രാജൻ, ഹൈദ്രാബാദ് കുറച്ചു പഴയ ഒരു കഥയാണ്. പഠിത്തം കഴിഞ്ഞു ഒരു ജോലി ഒക്കെ കിട്ടി സ്ഥിരമായിട്ട് ശംമ്പളം അയച്ചു കൊടുക്കുന്ന കാലംവരെ ഞാന്‍ അമ്മയോട്…
Read More »ഒരിയ്ക്കല്‍ നാനാവര്‍ണ്ണ ജീവിത-പ്രവാഹത്തിന്‍ ഒഴുക്കില്‍പ്രിയപ്പെട്ട സ്വപ്നമേ നീയും പോകെവെറുതെ, വെറുമൊരു വേദനയോടെകയ്യിലുണങ്ങി കരിഞ്ഞൊരുപൂവുമായ് നില്‍പ്പൂ ഗ്രീഷ്മംവേനലും, കാറ്റും ഊറ്റിക്കിടിച്ച്സൌന്ദര്യത്തിന്‍ വേപതുവിന്വാഴാനെല്ലാവരും മടിയ്ക്കവേപതുക്കെ കൈകള്‍ നീട്ടിയാപൂവു വാങ്ങി ഞാന്‍നിത്യസ്മൃതിയ്ക്കു…
Read More »‘ആരു വാങ്ങു, മിന്നാരു വാങ്ങുമീ-യാരാമത്തിന്റെ രോമാഞ്ചം? . . . ‘അപ്രമേയ വിലാസലോലയാംസുപ്രഭാതത്തിൻ സുസ്മിതംപൂർവ്വദിംഗ്മുഖത്തിങ്കലൊക്കെയുംപൂവിതളൊളി പൂശുമ്പോൾ,നിദ്രയെന്നോടു യാത്രയുംചൊല്ലിനിർദ്ദയം വിട്ടുപോകയാൽമന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻമന്ദിരാങ്കണവീഥിയിൽ.എത്തിയെങ്കാതി,ലപ്പൊഴു,തൊരുമുഗ്ദ്ധസംഗീതകന്ദളം….‘ആരു വാങ്ങു,മിന്നാരു വാങ്ങുമീ-യാരാമത്തിന്റെ രോമാഞ്ചം? .…
Read More »