SPORTS
ശ്രീ. ജ്യോതിഷിനു കൊല്ലം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിലേക്കു സെലക്ഷൻ.
May 26, 2024

ലോക ഫുട്ബോൾ ദിനത്തിൽ അഴീക്കൽ ഗവണ്മെന്റ് ഹൈസ്‌കൂളിന് അഭിമാന നിമിഷം. അഴീക്കൽ ഗവണ്മെന്റ് ഹൈസ്‌കൂൾ അലൂമിനി അസോസിയേഷൻ സ്പോർട്സ് അക്കാദമിയുടെ കീഴിൽ പരിശീലനം ലഭിച്ച ശ്രീ. ജ്യോതിഷിനു കൊല്ലം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ചു.